ഇന്ത്യക്കാരില്‍ അഞ്ച് പേരുടെ കണക്കെടുത്താല്‍ അതില്‍ മൂന്ന് പേരും വാഹനം ഓടിക്കുമ്ബോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് സര്‍വേ ഫലം. വടക്കേ ഇന്ത്യയാണ് 62 ശതമാനമായി ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. 52 ശതമാനം ഉത്തരേന്ത്യക്കാരാണ് വാഹനം ഓടിക്കുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കുന്നത്.